spot_img

ഇറാന് ട്രംപിന്റെ അന്ത്യശാസനം; ആണവ കരാറിൽ തീരുമാനമെടുക്കാൻ ഒരു മാസത്തെ സമയം

Date:

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇറാന്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഇറാനെതിരെ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

ആണവ കരാറിനപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലും നിയന്ത്രണം വേണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും

പ്രോക്സി ഭീകര സംഘടനകള്‍ക്ക് ഇറാന്‍ നല്‍കിവരുന്ന പിന്തുണയും അവസാനിപ്പിക്കാന്‍ ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായയും നെതന്യാഹു വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related