ടാറ്റ പഞ്ച് CNG ഉടൻ എത്തുമെന്ന് റിപ്പോർട്ട്

Date:

ടാറ്റ പഞ്ച് CNG പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. സിഎൻജി മോഡലിൽ 60 ലിറ്റർ ശേഷിയുള്ള ഇരട്ട സിലിണ്ടർ എൻജിനാണ് സജ്ജീകരിക്കുന്നതെന്ന് 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിരുന്നു. 1.2 പെട്രോൾ എൻജിനിലും 1.5 ഡീസൽ എഞ്ചിനിലുമാണ് വാഹനം ലഭ്യമാകുക. ആറ് എയർബാഗുകളും 16 ഇഞ്ച് അലോയ് വീലുകളുമായാണ് വാഹനം എത്തുന്നത്.

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....