ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.കുർബാന സമയങ്ങളിൽ മാറ്റം

spot_img

Date:

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിനെത്തുടർന്ന് വി. കുർബാനയുടെ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു.

ഞായറാഴ്ചകളിൽ :

6 am, 8.30 am,10 am, 11.30 am, 4 pm, 6 pm

എന്നീ സമയങ്ങളിലും തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ

5.30 am, 6.45 am, 8.30 am, 11.30 am, 5 pm

എന്നീ സമയങ്ങളിലുമായിരിക്കും വി. കുർബാനയും നൊവേനയും. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.

എന്ന് ,
ഫാ. ജോൺസൻ പുള്ളീറ്റ്
അഡ്മിനിസ്ട്രേറ്റർ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related