സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15ഓടെസഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി വിശിവൻകുട്ടി.
സ്കൂൾ തുറക്കുന്നതിന്മുമ്പേ റോഡുകൾ സഞ്ചാര യോഗ്യമാക്കും.16 റോഡുകൾ പൂർത്തീകരിച്ചു. ഇനി 10റോഡുകൾ ആണുള്ളതെന്നും, അത്90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം നഗരത്തിൽ ഉണ്ടായവെള്ളക്കെട്ട് പണ്ടെ ഉള്ളതാണെന്നും പ്രശ്നംപരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision