സ്കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോർഡ്

Date:

സ്കൈ ഡൈവിംഗിൽ ലോക റെക്കോർഡ് സ്വന്തമാക്കി മലയാളി.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവ് ജിതിൻ വിജയനാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്

സ്കൈ ഡൈവിംഗിലെ ഫ്രീ ഫാൾ ടൈമിലെ ലോക റെക്കോർഡും ഉയരത്തിന്റെ ഏഷ്യൻ റെക്കോർഡുമാണ് ജിതിൻ സ്വന്തമാക്കിയത്. അമേരിക്കയിൽ നടന്ന ഫ്ളാറ്റ് ഫ്ളയിംങ് വിഭാഗത്തിലെ ഫ്രീ ഫ്ളയിംങ് ടൈമിൽ 2.47 മിനിറ്റ് സമയത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...