spot_img

ജനഹൃദയങ്ങളിലേക്ക് ഷോൺ ജോർജ്

spot_img
spot_img

ജനഹൃദയങ്ങളിലേക്ക് ഷോൺ ജോർജ്

spot_img

Date:

പാലാ: ആവേശകരമായ പ്രചാരണ പരിപാടികളുമായി പാലാ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് മുന്നേറുന്നു. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്നതിന്റെ ഭാഗമായി, വഴിയോരത്തെ പെട്ടിക്കടകളിലും ചായക്കടകളിലും കയറി വോട്ട് അഭ്യർത്ഥിക്കുന്ന അഡ്വ. ഷോൺ ജോർജ്.’

രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന അദ്ദേഹം, സാധാരണക്കാരായ വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇന്ന് രാവിലെ പ്രചാരണത്തിനിടെ വഴിയരികിലെ ഒരു പെട്ടിക്കടയിൽ എത്തിയ ഷോൺ ജോർജ്, അവിടെയുണ്ടായിരുന്നവരോട് കുശലാന്വേഷണം നടത്തുകയും മണ്ഡലത്തിന്റെ വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related