സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്

spot_img

Date:

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ ദിവസംതന്നെ വ്യക്തമായ മേൽകൈ നേടി പാലക്കാട് ജില്ല. 23 ഫൈനലുകൾ പൂർത്തിയായപ്പോൾ 67 പോയിന്റാണ് പാലക്കാടിന്. രണ്ടാംസ്ഥാനത്തുള്ള എറണാകുളം ജില്ലക്ക് 34 പോയിന്റു മാത്രമാണുള്ളത്. ഒന്നാംദിനം 3 മീറ്റ് റെക്കോർഡുകളാണ് മേളയിൽ പിറന്നത്. ഇതിലൊരെണ്ണം ദേശീയ റെക്കോർഡിനെ മറികടക്കുന്നതായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related