എസ് എം വൈ എം പാലാ രൂപത യുവജനോത്സവം സഹൃദയ’22

spot_img

Date:

പാലാ: എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ രൂപതയിലെ എല്ലാ യുവജനങ്ങൾക്കുമായി സഹൃദയ’22 നടത്തപ്പെടുന്നു .  സെപ്റ്റംബർ 3-ന് രചനാ മത്സരവും, ഒക്ടോബർ 2-ന് കലാമത്സരവും പാലായി വച്ചാണ് നടക്കുന്നത്. ക്രൈസ്തവരുടെ തനത് കലാരൂപങ്ങൾ വീണ്ടെടുക്കുകയാണ് ഈ കലാ മത്സരത്തിലൂടെ. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സാഹോദര്യവും, കൂട്ടായ പ്രവർത്തനശൈലിയും പരിശീലിക്കുന്നതിനുള്ള വേദിയാണ് ഈ കലാമാമാങ്കം എന്ന് ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയ, പ്രസിഡൻ്റ് ശ്രീ ജോസഫ് കിണറ്റുകര , ജനറൽ സെക്രട്ടറി ശ്രീ ഡിബിൻ ഡൊമിനിക് എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. റിന്റു റെജി, എഡ്വിൻ ജോഷി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ തോമസ്, ലിയോൺസ് സൈ, ലിയ തെരെസ് ബിജു, അഡ്വ.സാം സണ്ണി, ഗ്രീഷ്മ ജോയൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related