റേഷൻ വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ സേവനം നിർത്തിവെച്ച് കരാറുകാർ. സർക്കാരിൽ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. നാളെ മുതൽ ട്രാൻസ്പോർട്ടേഷൻ പൂർണമായി നിർത്തിവെക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെടാൻ കാരണമാകും. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം. 100 കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാർ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision















