PSC വെബ്സൈറ്റ് 3 ദിവസം ലഭിക്കില്ല സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ

spot_img

Date:

PSC വെബ്സൈറ്റ് 3 ദിവസം ലഭിക്കില്ല സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ PSC ഔദ്യോഗിക വെബ്സൈറ്റിൽ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് PSC അറിയിച്ചു. സെർവറുകളുടെ അപ്ഗ്രഡേഷൻ ജോലികൾ ഓഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (തുളസി), ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുന്നതല്ലെന്നും PSC വ്യക്തമാക്കി.

https://chat.whatsapp.com/HGI7Qon6acUHbjRC2J7chv വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related