1954 ലാണ് ഭാരത സർക്കാർ ഇന്ത്യയിലെ 4 പരമോന്നത സിവിലിയൻ പുരസ്കാരങ്ങളായ ഭാരതരത്ന, പത്മവിഭൂഷൺ , പത്മഭൂഷൺ, പത്മശ്രീ എന്നിവ ഏർപ്പെടുത്തിയത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ പത്മ പുരസ്കാരങ്ങളാണ്. രാഷ്ട്രപതിയാണ് ഈ അവാർഡുകൾ സമ്മാനിക്കുന്നത്. ഭാരതരത്ന കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷനും നാലാമത്തേത് പത്മശ്രീയുമാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision