- അന്തരീക്ഷ ശാസ്ത്രത്തിന്റെ പിതാവ്- ലൂക്ക് ഹവാർഡ്
- ഭൂമി എന്നർത്ഥം വരുന്ന മൂലകം – ടെലിയൂറിയം
- ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം – സെലീനിയം
- അറ്റോമിക നമ്പർ 100 വരുന്ന മൂലകം – ഫെർമിയം
- ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം- ഏഴ്
- ആറ്റം കണ്ടുപിടിച്ചത് – ജോൺ ഡാൾട്ടൺ
- ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് – നീൽസ് ബോർ
- ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോൺ
- ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം -ന്യൂട്രോൺ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision