‘പപ്പയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ബഹുമതിയാണ് ഈ സ്നേഹം

Date:

അപ്പയുമായി ഏറ്റവുമധികം നേരം പങ്കുവെച്ചിട്ടുള്ളത് റോഡ് യാത്രയിലാണ്.

ഇനി അപ്പയ്ക്ക് ഒരു യാത്രയില്ല. ഉമ്മൻചാണ്ടി ജനമനസിൽ ജീവിക്കും. പപ്പ കൊടുത്ത സ്നേഹം പതിന്മടങ്ങായി ജനങ്ങൾ തിരികെ കൊടുക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. അപ്പ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും തെളിയിക്കുന്നതാണ് ഈ സ്നേഹം. പപ്പയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ബഹുമതിയാണ് ഈ സ്നേഹമെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...

വയനാട്ടിൽ പ്രിയങ്ക ഗാന്ധി അതിവേഗം ബഹുദൂരം

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.313426 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക...