എൻ ഐ എ റെയ്ഡ്

spot_img

Date:

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ NIA റെയ്ഡ്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ചെന്നൈ, തേനി, മധുര, ദിണ്ടിഗൽ തുടങ്ങി 8 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. നിരോധിത സംഘടനയുടെ മധുര റീജണൽ പ്രസിഡന്റ് മുഹമ്മദ് കൈസറിനെ NIA കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2022 സെപ്റ്റംബറിൽ PFIക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related