ആത്മീയതയുടെ പുതിയ വീഞ്ഞ് വിളമ്പുന്നതരാവണം : മാർ . തോമസ് തറയിൽ

spot_img

Date:

കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് പറഞ്ഞു

ഭരണങ്ങാനം : ആത്മീയതയുടെ പുതിയ വീഞ്ഞു വിളമ്പുന്ന നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാവണം സാമൂഹിക പ്രവർത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ നന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകൾ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലായിൽ നടക്കുന്ന കാരിത്താസ് ഇൻഡ്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണങ്ങാനം സെന്റ് അൽഫോൻസാ കബറിടപള്ളിൽ സമൂഹബലി അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related