ബാലസോർ രൂപതയ്ക്ക് പുതിയ ഇടയൻ

Date:

ഒറീസയിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

വടക്കേ ഇന്ത്യയിലെ ഒറീസ സംസ്ഥാനത്തിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 1959 ജൂൺ മാസം രണ്ടാം തീയതി കേരളത്തിലെ തോട്ടുവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് മിഷൻ സന്യാസ സമൂഹത്തിൽ ചേർന്ന് 1987 ജനുവരി ആറാം തീയതി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് 2013  ജൂൺ 28 ന് എത്യോപ്യയിലെ നെകെമ്റ്റേയിൽ  അപ്പസ്തോലിക വികാരിയായി നിയമിതനാക്കപ്പെടുകയും, ഓഗസ്റ്റ് 13 ന് മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.

2019 ഏപ്രിൽ 22 ന് ബാലസോർ രൂപതയുടെ മെത്രാൻ സൈമൺ കൈപ്പുറത്തിന്റെ നിര്യാണത്തെ തുടർന്ന് രൂപത പുതിയ മെത്രാനുവേണ്ടി കാത്തിരിക്കവെയാണ് ഈ പുതിയ നിയമനം റോമിൽ നിന്നും ഉണ്ടായിരിക്കുന്നത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...