മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസം ആകാശവിസ്മമയ കാഴ്ച്ചയായി
കേരളത്തിലെ പലയിടത്തും ഇത് രൂപപ്പെട്ടു. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി
ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ. ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ
താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ്
പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്. ഇതിനെ ലൂണാർ
ഹാലോ അല്ലെങ്കിൽ മൂൺ ഹാലോ എന്നാണ് വിളിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision