മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് നിരാശ ഉണ്ടാക്കുന്നത്’

Date:

കേരളത്തിൽ പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകയ്ക്കെതിരെയുള്ള നടപടികളെക്കുറിച്ച് കേൾക്കുന്നതിൽ നിരാശയുണ്ടെന്ന് ശശി തരൂർ എംപി. പത്രസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമാണ്. സർക്കാർ ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഖിലക്കെതിരെ കേസെടുത്തതിൽ മാധ്യമ പ്രവർത്തകരുടെ സംഘടനയായ KUWJ അടക്കം പ്രതിഷേധിച്ചിരുന്നു.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...

മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍

വിവാദ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വെ മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍....

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ....

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്....