മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട 22 കാരനെ അക്രമികൾ വെടിവച്ചു കൊന്നു. മെയ്തി വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം, ചുരാചന്ദ്പൂരിലെ ലോക്ലക് ഫായി ഗ്രാമത്തിൽ ഒരു സംഘം ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ മണിപ്പൂർ ഗവർണർ അനസൂയ യുകെ ചുരാചന്ദ്പൂർ ജില്ല സന്ദർശിച്ചതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision