പ്രകാശത്തിലേയ്ക്ക് അപരനെക്കൂടി നയിക്കാനുള്ള ക്രൈസ്തവദൗത്യം ജീവിക്കാനാകട്ടെ

spot_img

Date:

നോമ്പ് ഏഴാം ബുധൻ
(വി.യോഹന്നാൻ:12:20-36)

പീലിപ്പോസും അന്ത്രയോസും ദൈവത്തെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നവരെ അതിലേക്ക് എത്തിക്കാനുള്ള ദൗത്യം ക്രിസ്തുശിഷ്യനുണ്ട്. ശിഷ്യദൗത്യം ഗുരുവിനെപ്പോലെ പീഡകളേറ്റെടുക്കാനും ഈ ലോകത്തെ പ്രതി ജീവൻ നഷ്ടപ്പെടുത്തി ഗോതമ്പുമണിയായിത്തീരാനും ശിഷ്യനാകണം.

പ്രകാശത്തിന്റെ മക്കളായി പ്രകാശത്തിന്റെ പാതയിൽ ചരിച്ച് പ്രകാശത്തിലേയ്ക്ക് അപരനെക്കൂടി നയിക്കാനുള്ള ക്രൈസ്തവദൗത്യം ജീവിക്കാനാകട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related