KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്,

Date:

നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി എംബി രാജേഷ്.

KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്. നവകേരള സദസിന്റെ ആവശ്യത്തിന് വേണ്ടി മാത്രം വാങ്ങുന്നതല്ല. ഈ ആവശ്യം കഴിഞ്ഞാൽ നാടിന്റെ സ്വത്താണിത്. ഇതിന് വേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ. കേരളീയത്തെ കുറിച്ചു ആരോപണങ്ങൾ ഉണ്ടായല്ലോ. ജനങ്ങൾ ഏറ്റെടുത്ത പരിപാടിയായി അത് മാറിയ അനുഭവമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related