തൊഴിലാളി ദിനത്തിൽ KLM സംഘടനയും വിവിധ ഫോറങ്ങളും ജിയോവാലി ഇടവകയിൽ രൂപികരിച്ചു.
തൊഴിലാളി ദിനത്തിൽ KLM സംഘടനയും ഏഴ് ഫോറങ്ങളും ജിയോവാലി ഇടവകയിൽ രൂപികരിച്ചു
തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള കേരളാ മെത്രാൻ സമിതിയുടെ കീഴിലുള്ള സംഘടനയായ കേരളാ ലേബർ മൂവ്മെൻറ് യൂണിറ്റ് ജിയോവാലി ഇടവകയിൽ രൂപികരിച്ചു.
കർഷക ക്ഷേമനിധി ഫോറം
ജോണി മാത്യു നെല്ലംകുഴിയിൽ
ഷോപ്പ് ആൻഡ് കൊമേർഷ്യൽ ക്ഷേമനിധി ഫോറം
അനിറ്റ കോടക്കാട്ട്
ഗാർഹിക തൊഴിലാളി ക്ഷേമനിധി ഫോറം
ജെയ്സി പനന്തനത്ത്
മിനി റോയ്
തയ്യൽ തൊഴിലാളി ക്ഷേമനിധി ഫോറം
അജി ബേബി വടക്കേടത്ത്
ജെസമ്മ സന്തോഷ്
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ഫോറം
ബെന്നി ചക്കാലക്കൽ
വികാരി ഫാ. മാത്യു തടത്തിൽ, klm രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്നുചെരിവ്പുരയിടം എന്നിവർ നേതൃത്വം നല്കി.