പാലാ രൂപതാ സ്ഥാപനങ്ങളിൽ -തൊഴിലവസരങ്ങൾ

Date:

പാലാ : കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പാലാ രൂപതയിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ സംരംഭങ്ങളിൽ തൊഴിലവസരം.

മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിലാരംഭിക്കുന്ന അഗ്രോ ഇൻഡസ്ട്രീയൽ പാർക്കിലെ സാൻതോം ഫുഡ് പ്രൊസസിങ്ങ് യൂണിറ്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി രംഗത്ത് വൈദഗ്‌ധ്യമുള്ളവർക്കും പാലായിൽ ആരംഭിക്കുന്ന കേരള ഗ്രോ ബ്രാന്റഡ് ഷോപ്പിലേക്കും പാലാ ടൗൺ, മുട്ടുചിറ, ചേർപ്പുങ്കൽ എന്നിവിടങ്ങളിലെ അഗ്രിമ മാർക്കറ്റുകളിലേക്ക് സെയിൽസ് കം മാനേജിങ്ങ് ആന്റ് അക്കൗണ്ടിങ്ങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റയോടു കൂടിയ അപേക്ഷ http://dsss pala@gmail.com എന്ന ഈ മെയിലിൽ അയച്ചാൽ മതിയാകും. അപേക്ഷ പരിഗണിക്കുന്ന അവസാന തീയതി ജൂൺ 29. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9447284884.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അച്ഛനമ്മമാരും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല

SSLC പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും...

കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി

കൊഴുവനാൽ : കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ്...

നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം

നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌ മാർ തോമ്മാ നസ്രാണി...

വിദ്യാലയ അങ്കണത്തിലെപച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു

കുറുമണ്ണ് : സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽപാവൽ,...