ചൊവ്വാ ദൗത്യം; ഇൻജനുവിറ്റി പ്രവർത്തനം അവസാനിപ്പിച്ചു
നാസയുടെ ചൊവ്വാ ദൗത്യ പേടകമായ ഇൻജനുവിറ്റി പ്രവർത്തനം അവസാനിപ്പിച്ചു. 2021 ഫെബ്രുവരിയിലാണ് മാതൃപേടകമായ പെഴ്സിവിയറൻസിന് ഒപ്പം ഇൻജനുവിനിറ്റി ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ജനുവരി 18ന് അവസാന ലാൻഡിംഗിനിടെ ചിറകുകൾക്ക് നേരിട്ട കേടുപാടുകളാണ് ഈ കുഞ്ഞൻ ഡ്രോൺ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം. രണ്ട് വർഷത്തിനിടെ 72 തവണയായി 17 കിലോമീറ്റർ ദൂരം പറന്ന ശേഷമാണ് ഇൻജനുവിറ്റി പ്രവർത്തനം നിർത്തുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision