ഇന്ത്യ-ചൈന ചർച്ച പുനരാരംഭിക്കുന്നു

spot_img

Date:

നിർത്തിവെച്ചിരുന്ന ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച പുനരാരംഭിക്കുന്നു. ഈ മാസം 17ന് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വെച്ചാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. 16-ാം റൗണ്ട് ചർച്ചയാണ് നടക്കാൻ പോകുന്നത്. ലഫ്റ്റനന്റ് ജനറൽ സെൻഗുപ്തയാകും ഇന്ത്യൻ സംഘത്തെ നയിക്കുക. 2020 മെയ് 5 മുതലാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയും ചൈനീസ് സേനയും നേർക്കുനേർ നിന്ന് തർക്കം ആരംഭിച്ചത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related