1983ലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പിൽ ആദ്യം ഏറ്റുമുട്ടിയത്. അന്ന് ഓരോ മത്സരം ജയിച്ച് തുല്യത പാലിച്ചു. 1992 മുതൽ 2003 വരെ 4 ലോകകപ്പുകളിലായി 5 തവണയും സമ്പൂർണ ജയം ഓസീസിനായിരുന്നു. 2003 ഫൈനലിലും ഇന്ത്യ തോറ്റു. 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ജയിച്ചു. എന്നാൽ അടുത്ത സെമിയിൽ ഓസീസ് പകരം ചോദിച്ചു. അതേസമയം ഈ ലോകകപ്പിൽ ഉൾപ്പെടെ അവസാനത്തെ 2 അങ്കത്തിലും ഇന്ത്യയാണ് ജയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക*
https://youtube.com/@palavision