ഇടുക്കി എയർ സ്ട്രിപ്പിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ഇടുക്കിയിൽ ഇറക്കിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എൻസിസി കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർസ്ട്രിപ്പ് നിർമ്മിച്ചത്. ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് എയർ സ്ട്രിപ്പ് ഉപയോഗിക്കാനും ആലോചനയുണ്ട്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular