ത​ന്‍റെ ദൈ​​വ​​വി​​ളി വ​​ള​​രെ ചെ​​റു​​പ്പ​​ത്തി​​ലെ തി​​രി​​ച്ച​​റി​​ഞ്ഞ​​വ​​ളാ​​ണ് വി. ​​അ​​ൽ​​ഫോ​​ൻ​​സ​​യെ​​ന്നു ച​​ങ്ങ​​നാ​​ശേ​രി അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.

spot_img

Date:

. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ 35 – മ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം

.ദൈ​​വ​​ത്തോ​​ടൊ​​പ്പം വ​​സി​​ക്കാ​​ൻ ന​​മ്മെ സ​​ഹാ​​യി​​ക്കു​​ന്ന​​ത് വി​​ശു​​ദ്ധി​​യാ​​ക​​യാ​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ മാ​​തൃ​​ക പി​​ൻ​​ചെ​​ന്ന് നാ​​മോ​​രോ​​രു​​ത്ത​​രും വി​​ശു​​ദ്ധി​​യി​​ൽ വ​​ള​​ര​​ണം. കു​​ട്ടി​​ക​​ളെ വി​​ശ്വാ​​സ​​ത്തി​​ലും വി​​ശു​​ദ്ധി​​യി​​ലും വ​​ള​​ർ​​ത്താ​​ൻ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ പ​​ങ്ക് വ​​ള​​രെ വ​​ലു​​താ​​ണ്.പ്ര​​തി​​കാ​​രം ചെ​​യ്യു​​ന്ന​​ത് ക്രി​​സ്ത്യാ​​നി​​ക​​ൾ​​ക്ക് യോ​​ജി​​ച്ച​​ത​​ല്ലെ​​ന്ന് മ​​ണി​​പ്പു​ർ സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കു​​ഞ്ഞു മി​​ഷ​​ന​​റി​​മാ​​രെ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഓ​​ർ​​മി​​പ്പി​​ച്ചു. ശ​​ത്രു​​ക്ക​​ളെ സ്നേ​​ഹി​​ക്കു​​വി​​ൻ, നി​​ങ്ങ​​ളെ പീ​​ഡി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്കു​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കു​​വി​​ൻ എ​​ന്ന വ​​ച​​നം ആ​​യി​​രി​​ക്ക​​ണം ന​​മ്മു​​ടെ മാ​​ർ​​ഗ​​ദ​​ർ​​ശി. വി​​ശ്വാ​​സ​​ത്തോ​​ടെ​​യും സ്നേ​​ഹ​​ത്തോ​​ടെ​​യു​​മു​​ള്ള പ്രാ​​ർ​​ഥ​​ന​​യാ​​ണ് ക്രി​​സ്ത്യാ​​നി​​യു​​ടെ ആ​​യു​​ധം- മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related