സൗജന്യ പിഎസ്സി കോച്ചിംഗ്: അപേക്ഷ ക്ഷണിച്ചു

Date:

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ 2023 ജനുവരി മൂന്നിന് തുടങ്ങുന്ന സൗജന്യ പിഎസ് സി കോച്ചിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. രണ്ടു റെഗുലർ ബാച്ചുകളും ഹോളിഡേ ബാച്ചും ഉണ്ടാകും. കാ ലാവധി ആറുമാസം. അപേക്ഷിക്കേണ്ട അവസാന തീയതി ഡി സംബർ 20. അപേക്ഷകർ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 18 വ യസ് തികഞ്ഞവരും എസ്എസ്എൽസി യോ ഉയർന്ന യോഗ്യത യോ ഉള്ളവരായിരിക്കണം.

വ്യക്തിഗതവിവരങ്ങൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോ ട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്നിവ സഹിതം പ്രിൻസിപ്പൽ, സിസിഎംവൈ, നൈനാർ പള്ളി ബിൽഡിംഗ്, കാ ഞ്ഞിരപ്പള്ളി പി ഒ -686507 എന്ന വിലാസത്തിലോ നേരിട്ടോ അ പേക്ഷ സമർപ്പിക്കാം. അപേക്ഷഫോം ഓഫീസിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ:6282156798, 9048345123, 9496223724 04828-202069.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....

കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി

രാമപുരം : മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ അയോഗ്യത ശരി...

യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...