spot_img

അൽഫോൻസാഗിരിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി

spot_img

Date:

അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.

ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കൊണ്ടാടുന്ന തിരുനാളിന് ഇന്ന് ജനുവരി 30, 2026 ന് കൊഴുവനാൽ ഫൊറോന പള്ളി വികാരി ബഹുമാനപ്പെട്ട ജോസ് നെല്ലിക്കത്തെരുവിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. അൽഫോൻസാഗിരി പള്ളി വികാരി റവ. ഫാ. ജോൺ കുറ്റാരപ്പള്ളിൽ, റവ. ഫാ. അലക്സ് തണ്ണിപ്പാറ CMI , റവ. ഫാ. ആന്റണി തോണക്കര എന്നിവർ സഹകാർമ്മികരായിരുന്നു.

കൊടിയേറ്റിനുശേഷം ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, സെമിത്തേരി സന്ദർശനം എന്നിവയിൽ ഇടവക ജനങ്ങൾ ഒന്നാകെ ഭക്തി ആദരപൂർവ്വം പങ്കെടുത്തുകൊണ്ട് മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related