ഇന്ത്യക്ക് 5-ാം സ്വർണം; ചരിത്രനേട്ടം

spot_img

Date:

ഇന്ത്യക്ക് 5-ാം സ്വർണം; ചരിത്രനേട്ടം പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെ ടേബിൾ ടെന്നീസ് ടീം മാച്ചിൽ ഇന്ത്യക്ക് സ്വർണം. സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്. ഹർമീത് ദേശായി, സത്യൻ ജ്ഞാനശേഖരൻ, ശരത് കമാൽ എന്നിവരാണ് ഇന്ത്യക്കായി മത്സരിച്ചത്. ഗെയിംസിലെ ഇന്ത്യയുടെ 5-ാം സ്വർണമാണിത്. ഇതോടെ മെഡൽ നേട്ടം 11 ആക്കാൻ ഇന്ത്യക്കായി. 3 വെള്ളിയും 3 വെങ്കലവും ഇതിൽ ഉൾപ്പെടുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 👉 visit our website pala.vision

https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related