ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ 2023-24 അദ്ധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.

Date:

ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ്‌ ഓഫ്ഇന്സ്റ്റിട്യൂഷൻ രജിസ്ട്രാർ സുബിൻ പി എസ് സ്വാഗതം ആശംസിച്ചു

. വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.മുൻ ഡിജിപി ഋഷിരാജ്സിംഗ്
ഐപിഎസ് ചടങ്ങിൽ മുഖ്യയാതിഥിപദം അലങ്കരിച്ചു. എൻജിനീയറിങ് മേഖലയിലെ വിവിധ ജോലി സാധ്യതകളെ കുറിച്ചും അതിൽ സ്ത്രീകളുടെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം നാടിനും ദേശത്തിനും ഉതകുന്ന നല്ല എൻജിനീയർ ആകാൻ വിദ്യാർഥികൾ അദ്ദേഹം ആശംസിച്ചു . തുടർന്ന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ടയേഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ പ്രത്യേക പ്രഭാഷണം നടത്തി. ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായി ഐ ഇ ഇ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ ബോർഡ് ഓഫ്
ഗവർനേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിസാറ്റ് എൻജിനീയറിങ് കോളജിന്റെ ഡീൻ ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
ഡോ. ടി ഡി സുഭാഷിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ന്യൂസ് ലെറ്റർ പ്രകാശനവും ലാപ്ടോപ്പ് വിതരണവും ഋഷിരാജ് സിംഗ് ഐപിഎസ് നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസർ ശ്രുതി എസ് മേനോൻ നന്ദി പ്രകാശനം നടത്തി

.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...