ഇടക്കോലി അംബ്ദേക്കർ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.

Date:

.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇടക്കോലി അംബ്‌ദേക്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇടക്കോലിയിൽ കോട്ടയം എം പി തോമസ് ചാഴികാടൻ നിർവഹിച്ചു.

14 ലക്ഷം രൂപ മുതൽ മുടക്കി ആരംഭിച്ച പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കുടുബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായുള്ള കുഴൽ കിണർ നിർമ്മിച്ച് നൽകിയത് സംസ്ഥാന ജലവിഭവ വകുപ്പാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ പി എം മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്ബ് ബ്ലോക്ക് പഞ്ചായത്ത് മെബർമാരായ ബൈജു ജോൺ , സ്മിതാ അലക്സി, രാമപുരംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാർഡ് മെബർ സൗമ്യ സേവ്യർ കുടിവെള്ള പദ്ധതി കമ്മറ്റി പ്രസിഡന്റ് ഐസക്ക് കൊച്ചു പറമ്പിൽ , കൺവീനർ എം ജി തബി വിവിധ കക്ഷി നേതാക്കൻമാരായ സണ്ണി പൊരുന്നക്കോട്ട്, എൻ സുരേന്ദ്രൻ അറയാനിക്കൽ ,കെ എസ്സ് രാജു , പയസ്സ് അഗസ്റ്റ്യൻ, ടോം ജോസഫ് വളവനാട്ട് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...