ഭൂമി ഇന്ന് സൂര്യനോട് ഏറ്റവും അടുത്തെത്തും. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. ഈ വർഷം ഇത് ഇന്ന് രാത്രി 9:47 ന് നടക്കും. ഭൂമിയുടെ ഭ്രമണപഥത്തിലെ ബിന്ദുവാണ് പെരിഹെലിയോൺ, അത് സൂര്യനോട് ഏറ്റവും അടുത്ത് വരുമ്പോൾ, ഭൂമി ഏറ്റവും തണുപ്പുള്ള അവസ്ഥയിലുമായിരിക്കും. പെരിഹെലിയോണിന് ശേഷം ആറ് മാസം കഴിഞ്ഞ് ഭൂമിയുടെ ഭ്രമണപഥത്തിലെ ബിന്ദു സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ, അഫെലിയോൺ എന്ന് വിളിക്കുന്നു.