അനുദിന വചനവിചിന്തനം

spot_img

Date:

നോമ്പ് മൂന്നാം ബുധൻ (വി.മത്തായി : 5:43-48)

ക്രിസ്തുആഗ്രഹിക്കുന്ന പൂർണ്ണത സ്നേഹത്തിന്റെ പൂർണ്ണതയാണ്. ആരെയും മാറ്റിനിർത്താതെ, ആരോടും വെറുപ്പ് സൂക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കുന്ന ഹൃദയ വിശാലത.
ശത്രുവെന്നോ മിത്രമെന്നോ ഭേദമില്ലാതെ ഏവർക്കും സംലഭ്യമാകാൻ നമുക്ക് സാധിക്കട്ടെ . കുരിശിൽ അവൻ സ്നേഹത്തിന്റെ പാരമ്യം വെളിവാക്കി.
ശത്രുതയ്ക്ക് പകരം ശത്രുത എന്ന ലോകസാധാരണ നിയമത്തെ ക്രിസ്തു തിരുത്തിക്കുറിച്ചു.
നോമ്പ് സ്നേഹത്തിൽ കൂടുതൽ വേരുപാകാൻ ഇട നൽകട്ടെ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related