വിനയത്തിൻ ദർപ്പണമായ പരി. അമ്മേ ഞങ്ങൾക്കായി അപേക്ഷിക്കണേ

Date:

ഉയിർപ്പ് മൂന്നാം ബുധൻ
(വി.ലൂക്കാ: 1:46-56)

മറിയം ജീവിതം കൊണ്ട് സ്തോത്രഗീതം ആലപിച്ചവളാണ്.
ആത്മാവും മനസും ദൈവത്തിലർപ്പിച്ചവൾ മറിയം ….
ശക്തനായ ദൈവം എനിക്ക് വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു – മറിയത്തിന്റെ സ്തോത്രഗീതത്തിന്റെ ഏറ്റവും ഹൃദ്യമായി തോന്നിയ ഭാഗമാണിത്. ദൈവ മുൻപിൽ താൻ ചെറിയവളാണെന്ന ഭാവം മറിയത്തെ ദൈവം ഉയർത്താൻ കാരണമായി… ഇതാ കർത്താവിൻ ദാസി എന്നതിന്റെ മറ്റൊരു പ്രതികരണമായിത്തന്നെ ഇതിനെ കണക്കാക്കാം.
ചെറിയവരെ ദൈവം ഉയർത്തും.

വിനയത്തിൻ ദർപ്പണമായ പരി. അമ്മേ ഞങ്ങൾക്കായി അപേക്ഷിക്കണേ…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...