നോമ്പ് നാലാം തിങ്കൾ (വി.യോഹന്നാൻ: 5:1-18)
പ്രത്യാശയും പ്രതീക്ഷയും മടുപ്പു കൂടാതെയുള്ള പ്രാർത്ഥനയും ആത്മീയ വളർച്ചയിൽ പ്രധാനമാണ്. നീണ്ട പ്രതീക്ഷയുടെ കാലയളവ് തളർവാതരോഗിക്ക് പരിപൂർണ സൗഖ്യത്തിനും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനും നിദാനമായി.
ദൈവത്തിന്റെ സമയത്തിനും ഇടപെടലിനും വേണ്ടി കാത്തിരിക്കാനാകണം.
ദൈവത്തിന് ഒരു സമയമുണ്ട് … അവിടുത്തേയ്ക്ക് എല്ലാറ്റിനും കാരണവുമുണ്ടെന്ന് മറക്കാതിരിക്കാം.