വചന വിചിന്തനം

spot_img

Date:

നോമ്പ് മൂന്നാം ഞായർ (വി.മത്തായി : 20:17-28)

അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അധികാര സ്ഥാനങ്ങൾ ആഗ്രഹിച്ചവർ ക്രിസ്തു ശിഷ്യരിലും ഉണ്ടായിരുന്നു. എന്നാൽ അധികാരത്തിനപ്പുറം ശുശ്രൂഷയുടെ തലത്തിലേയ്ക്ക് കടക്കേണ്ടതുണ്ടെന്ന് ക്രിസ്തു അവരെ പഠിപ്പിച്ചു. എല്ലാ വേദനകളും സഹനങ്ങളും രക്ഷാകരമാക്കുക എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ജീവിതത്തെ കൂടുതൽ ബലപ്പെടുത്തട്ടെ. അധികാര ശ്രേണിയിൽഒന്നാമൻ എന്നതിനേക്കാൾ ശുശ്രൂഷയിൽ ഒന്നാമൻ എന്ന നിലയിലേയ്ക്കുള്ള വളർച്ച നോമ്പുകാലം സാധ്യമാക്കട്ടെ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related