ശ്ലീഹാ അഞ്ചാം ചൊവ്വ (വി.യോഹന്നാൻ : 16:1-7) വരാനിരിക്കുന്ന സഹനങ്ങളെയും പീഢകളെയും കുറിച്ചുള്ള മുന്നറിയിപ്പാണ് കർത്താവ് ശ്ലീഹർക്ക് നല്കുന്നത്… സഹനവഴികളിൽ പതറാതിരിക്കാനും പിൻതിരിഞ്ഞോടാനും ശിഷ്യർക്കിടവരരുതെന്ന് ഗുരു ആഗ്രഹിക്കുന്നു. ലോകം ഗ്രഹിക്കാത്ത ദൈവികശക്തിക്കു പ്രതികരണമായി ലോകം നല്കുക കഠിനമായ പരീക്ഷണങ്ങൾ തന്നെയാകും. എന്നാൽ ജാഗ്രതയോടെ ദൈവപുത്രന്റെ വാക്കുകൾ ഗ്രഹിക്കുന്നവർക്ക് ലോക പ്രശംസക്കപ്പുറമുള്ള ദൈവശക്തി തിരിച്ചറിയാനാകും.
എന്നാൽ ജാഗ്രതയോടെ ദൈവപുത്രന്റെ വാക്കുകൾ ഗ്രഹിക്കുന്നവർക്ക് ലോക പ്രശംസക്കപ്പുറമുള്ള ദൈവശക്തി തിരിച്ചറിയാനാകും
Date: