ശ്ലീഹാ നാലാം തിങ്കൾ (വി.മർക്കോസ്:4:10 -20) വിത്ത് വീഴുന്നിടങ്ങൾ – വഴി, പാറ, മുൾച്ചെടി, നല്ല നിലം. മനുഷ്യ ജീവിതത്തിന്റെ നാല് ഭാവങ്ങളാണിവയെന്ന് വ്യക്തം. ഒരുവനിൽ തന്നെ ഒരു പക്ഷെ കാണുന്ന നാല് വചനാഭിമുഖ്യങ്ങൾ എന്ന് വിശേഷിപ്പിക്കാം. ആത്മസംഘർഷങ്ങളുടെയും ആത്മ പ്രതിസന്ധികളുടെതുമായ വഴിയോരവും പാറപ്പുറവും മുൾച്ചെടികൾക്കിടവും ചില സൂചനകളാണ്. മണ്ണിന്റെ ശരിയായ അനുപാതമില്ലായ്മ വലിയൊരു കുറവായി ഗണിക്കപ്പടേണ്ട ഇടങ്ങളാണിവ. ഒരുക്കപ്പെട്ട നിലങ്ങൾ രൂപപ്പെടുത്താനാകണം. ഒരുക്കപ്പെട്ട ജീവിത നിലം 100 മേനി വചനഫലം നല്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular