മറിയത്തിന്റെ പ്രേഷിത തീക്ഷ്ണത പേറുന്നവരാകാം

spot_img

Date:

ശ്ലീഹാ ഒന്നാംബുധൻ
(വി. ലൂക്കാ:1: 39 – 45)

കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.
ആദ്യപ്രേഷിതയായി മറിയമെങ്കിൽ മറിയത്തിലൂടെ ആദ്യം ദൈവത്തെ അറിഞ്ഞ വളായി എലിസബത്ത് .
ക്രിസ്തുവിനെ വഹിച്ച മറിയം തിടുക്കത്തിലാണ്
എലിസബത്തിൻ പക്കൽ പോകുക. മറിയത്തിന്റെ പ്രേഷിത തീക്ഷ്ണത പേറുന്നവരാകാം…
കിസ്തുവിനെ അപരനിലേയ്ക്ക് എത്തിക്കുന്ന തിടുക്കം ജീവിതത്തിൽ സൂക്ഷിക്കാം.
കർത്താവിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച മറിയം ഭാഗ്യവതി എന്ന് കീർത്തിക്കപ്പെടുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related