ശ്ലീഹാ ഒന്നാം ചൊവ്വ
(വി.ലൂക്കാ:19:11 – 27)
വ്യത്യസ്ത ദാനങ്ങൾ വ്യത്യസ്ത അളവിൽ ദൈവം നമുക്ക് നല്കിയിരിക്കുന്നു. ദാനത്തിന്റെ അളവല്ല, ലഭിച്ചിരിക്കുന്ന ദാനങ്ങളോടും അവയുടെ ദാതാവിനോടുമുള്ള വിശ്വസ്തതയാണ് പരമപ്രധാനം.
വിശ്വസ്തരായവർ ഉയർത്തപ്പെടും , അവിശ്വസ്തർ ന്യായവിധിയിൽ പുറന്തള്ളപ്പെടും.
അവിശ്വസതരിൽ നിന്ന് ദാനങ്ങൾ നഷ്ടപെടാനും സാധ്യതയുണ്ട്.