പത്രസമ്മേളനം

Date:

ഏറ്റുമാനൂര്‍; കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയംജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അസോസിയേഷന്‍ അംഗവീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം ജൂണ്‍ 24-ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.അന്തരിച്ച വി.എസ്.നാരായണന്‍നായര്‍ 2004-ല്‍ രൂപവത്കരിച്ച ജില്ലയിലെ ഏറ്റവുംകൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ),അഖിലേന്ത്യാസംഘടനയുടെ ഭാഗമാണന്നും മുഖ്യമന്തിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍ പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍, ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,പ്രോഗ്രംകണ്‍വീനര്‍ബിജോകൃഷ്ണന്‍,ജി.ജി.സന്തോഷ്‌കുമാര്‍,കെ.സി.ഉണ്ണികൃഷ്ണന്‍കളത്തൂര്‍,സന്തോഷ് വിക്രമന്‍, സൂസന്‍തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...