തിരുവനന്തപുരം: ഇരുച്രക വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ‘ ഇളവ് തേടി സംസ്ഥാനം ക്രേന്ദ സര്‍ക്കാരിന് കത്തയച്ചു. പ്രന്തണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവു വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ക്രേന്ര സര്‍ക്കാരിന്റെ തിരുമാനം ഉണ്ടാകുന്നതു വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്കു പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു.
കുട്ടികളുമായി ഇരുച്രകവാഹനത്തില്‍ യാത്ര പെയ്താല്‍ എ ഐ ക്യാമറ പിടികുടുമെന്ന ആശങ്കയ്ക്ക് പരിഹാരമാവുകയാണ്. തല്‍ക്കാലം പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള ആദ്യ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വികരിച്ചു. ഇരുച്രക വാഹനത്തില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള ഒരു കൂട്ടിയുണ്ടെങ്കില്‍ അതു നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ അചഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ടു വയസില്‍ താഴെയുള്ള ഒരു കൂട്ടിയെ കൊണ്ടുപോകാം, അതല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം പന്ത്രണ്ടു വയസില്‍ താഴെയുള്ള ഒരു കൂട്ടിയുള്‍പ്പെടെ രണ്ട് കൂട്ടികളെ കൊണ്ടുപോകാം, ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവിന്റെ നിര്‍ദേശകാരം ഗതാഗത കമ്മിഷണര്‍ എസ് ശ്രിജിത്താണ് കേന്ദ ഗതാഗത മന്താലയം സെകട്ടറിക്ക് കത്തയച്ചത്. രാജ്യവ്യാപകമായി നിയമത്തിലെ ഭേദഗതിയാണ് ആവശ്യപ്പെടിരിക്കുന്നത്. എതിര്‍ത്തോ അനുകൂലിച്ചോ തിരുമാനം വരും വരെ സംസ്ഥാനം പിഴയിടാക്കില്ല. എ ഐ ക്യാമറകളില്‍ നിയമലംഘനം പിടിക്കപ്പെട്ടാലും ഇത്തരക്കാര്‍ക്കു നോട്ടിസ് അയക്കേണ്ടെന്ന് വാക്കാല്‍ നിര്‍ദേശം. നല്‍കും.
കാൻസർ രോഗബാധിതരായ കുട്ടികൾക്കായി സ്വർണ്ണ മെഡൽ നൽകി ലോക നീന്തൽ ചാമ്പ്യൻ ഡേവിഡ് പോപോവിച്ചി
https://pala.vision/world-swimming-champion/
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision