ക്രിസ്മസ്, പുതുവത്സര സീസൺ; കേരളത്തിലേക്ക് 17 പുതിയ ട്രെയിൻ സർവീസുകൾ

spot_img

Date:

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിനോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയ്ൻ സർവീസുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ.

17 പുതിയ ട്രെയ്നുകളാണ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയാണ് പ്രത്യേക ട്രെയിൻ സർവീസ്. യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് നീക്കം.

എറണാകുളം – ചെന്നൈ സെൻട്രൽ, എറണാകുളം – വേളാങ്കണ്ണി, കൊല്ലം – ചെന്നൈ എഗ്മാർ, എറണാകുളം – താംബരം എന്നിവയാണ് പ്രത്യേക സർവീസുകൾ എന്നാണ് റിപ്പോർട്ട്. ക്രിസ്മസ്, പുതുവത്സര സീസണിൽ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസകരമായിട്ടുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related