ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ വീണ്ടും പുരസ്കാര നിറവിൽ

spot_img

Date:

സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ സ്വന്തമാക്കി. തുടർച്ചയായി ഇതു രണ്ടാം തവണയാണ് ഈ അംഗീകാരം സ്കൂളിന് സ്വന്തമാകുന്നത്.

മാനേജ്മെന്റിന്റെയും, സ്കൂൾ പി. ടി. എ. യുടെയും അധ്യാപക അനധ്യാപകരുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയിൽ വിദ്യാർത്ഥികൾ നടത്തിയ വൈവിധ്യമാർന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്.

ശനിയാഴ്ച പാല ബിഷപ്പ് വയലിൽ മെമ്മോറിയൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക- അനധ്യാപക മഹാ സമ്മേളത്തിൽ വച്ചു പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാ ട്ടിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സിസി S. H അവാർഡ് ഏറ്റു വാങ്ങി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related