ചെമ്മലമറ്റം ഇടവകയുടെ ശക്തമായ പ്രതിഷേധം

Date:

പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ദൈവാരാധനയെ തടസ്സപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചാലിൽ അച്ചനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചെമ്മലമറ്റം ഇടവകയുടെ ശക്തമായ പ്രതിഷേധം.പള്ളി കമ്മിറ്റി അംഗങ്ങൾ ,എ കെ സി സി ,എസ് എം വൈ എം , വിൻസെൻറ് ഡി പോൾ, മാതൃജ്യോതി മറ്റ് സംഘടനാ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക്...

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

 സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര 18 ന്

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...

എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം...