ഇളവ് തേടിയുള്ള ഹർജി തള്ളി; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം.
കർണാടകയിലെ കോളറിൽ നടത്തിയ മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ ഗാന്ധി...
അഴിമതി നാടിന്റെ തീരാശാപം - പി.സി. ജോര്‍ജ്ജ്
അഴിമതിയാണ് നാടിന്റെ ഏറ്റവും വലിയ തീരാശാപമെന്ന് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന് പൂഞ്ഞാര്‍ നിയോജകമണ്ഡലം അഴിമതി വിരുദ്ധ സമ്മേളനം ഉദ്ഘാടനം...
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 10.30നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. ബഫർസോൺ, സിൽവർലൈൻ വിഷയങ്ങൾ ചർച്ചയാകും. ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി...
രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ റെയിൽവേ പദ്ധതി അഴിമതിക്കേസിൽ സിബിഐ പുനരന്വേഷണം നടത്തും. തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസിലാണ് പുനരന്വേഷണം. മഹാസഖ്യമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന മുഖ്യമന്ത്രി നിതീഷ്...
തിരുവനന്തപുരം: ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14...
RSSനെ പുകഴ്ത്തി രവീന്ദ്ര ജഡേജ
RSSനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. 'ഇന്ത്യൻ സംസ്കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ പ്രചരിപ്പിക്കുന്ന സംഘടനയാണ് RSS.
അറിവും കഠിനാധ്വാനവുമാണ് തന്റെ...
രാഹുൽ ഗാന്ധിയെ പ്രശംസിച്ച് സ്റ്റാലിൻ
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ നിലനിർത്താൻ...
ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി അന്വേഷിച്ചാൽ പോരെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരൻ. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കേവലം ഉൾപാർട്ടി...