താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കില്ല. നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിട്ട് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. മണിക്കൂറുകളാണ് എല്ലാവരും...
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.
കാലാവധി തീരുംവരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വൈകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ...
ത്രിപുര, ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും. 6 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. ത്രിപുരയിലെ ബോക്സാനഗർ, ധന്പൂർ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലാണ്...
പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു
നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ വോട്ടെടുപ്പ് നടക്കും. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ,...
തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ?'
ഒന്നിച്ചു തെരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യുമെന്നും എംകെ സ്റ്റാലിൻ ചോദിച്ചു....