ആഗസ്റ്റ് ഏഴ് മുതൽ 11 വരെ പാർലമെന്റിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർക്ക് പാർട്ടി വിപ്പ് നൽകി
. അവിശ്വാസ പ്രമേയത്തിന് പുറമെ പ്രധാനപ്പെട്ട ചില ബില്ലുകളും സഭയിൽ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന....
ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും യുപിയിലും ജാഗ്രത മുന്നറിയിപ്പ്.
ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ദില്ലിയിലെ പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം. ഹരിയാനയിൽ സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല
ബാർസന ഉൾപടെ സംസ്ഥാനത്തെ...
ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍...
ന്യൂഡൽഹി: മണിപ്പുരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ.
കലാപം തുടങ്ങി 36...
കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ മീഡിയ റൂമിൽ നടക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്പീക്കർക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം ഇന്നത്തെ വാർത്താസമ്മേളനത്തിൽ...
കോളേജ് പ്രിൻസിപ്പൽ ചുമതല വഹിച്ചിട്ടില്ലെന്ന മന്ത്രി ആർ ബിന്ദുവിന്റെ വാദം തെറ്റെന്ന് കോൺഗ്രസ്.
ഫേസ്ബുക്ക് പേജിലൂടെയാണ് കോൺഗ്രസിന്റെ വിമർശനം. നാണമില്ലാതെ കള്ളം പറയുന്ന മന്ത്രി മറ്റു പല മന്ത്രിമാരെയും പോലെ കേരളത്തിന് അപമാനമാണ്....
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയാക്കി.
ദേശീയ തലത്തിൽ വലിയ ചുമതലയാണ് അനിൽ ആന്റണിക്ക് ബിജെപി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആണ് അനിൽ ആന്റണി...
ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപിയിൽ ആലോചിക്കുന്നതായി റിപ്പോർട്ട്.
ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയിൽ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പത്തനംതിട്ട...